കിട്ടിയ തുക മുഴുവൻ ഹനാൻ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുന്നു | Oneindia Malayalam

2018-08-17 257

Hanan Contributed 1 lakh rupees to Reliesf Fund

സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിച്ച ഹനാനെ നെഞ്ചോട് ചേര്‍ത്തവരാണ് മലയാളികള്‍.ഇപ്പോഴിതാ, തനിക്ക് നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും ഹനാന്‍ മാതൃകയായി.

Videos similaires